Anxietyയെ പേടിക്കണോ!!!

Anxiety എന്നത് നമ്മിൽ പലരും തെറ്റിദ്ധരിക്കുന്ന ഒരു വാക്കാണ്. മാനസിക അസ്വസ്ഥത, ദുർബലത, തളർച്ച എന്നിങ്ങനെയാണ് പൊതുവെ ആളുകൾ അതിനെ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ Anxiety എന്നത് ഒരു ആത്മസംരക്ഷണ ഉപാധിയാണ്. നമ്മുടെ മനസ്സിന്റെ കാവൽക്കാരൻ. നമ്മുടെ മനസ്സിനെയും ശരീരത്തെയും അപകടസാധ്യതകളെ…

Continue ReadingAnxietyയെ പേടിക്കണോ!!!